എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോറോണയെ തോൽപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെ തോൽപ്പിക്കാം

അകറ്റാം ആട്ടിയോടിക്കാംകൊറോണ ഭീകരരെ
പോ കൊറോണ പോ .......ഞങ്ങൾ കേരളം മക്കൾ
വൃത്തിയായ് കൈകഴുകീടും
പാലിച്ചിടും സമൂഹിക അകലം
വീടൊരു ദേവാലയമാക്കീടും
നാടിന് നന്മ അറിഞ്ഞീടും
ആതുരസേവകർ തൻ കാരുണ്യവും
നിയമ പാലകർ തൻ നന്മയും
കാത്തുസൂക്ഷിക്കാം കാവലായി .
രക്ഷിക്കാം നമ്മുടെ നാടിനെ
തോൽപ്പിക്കാം കോറോണയെ
സുരക്ഷിതരാകാം നമുക്കൊന്നായ്
മുക്തരാകാം കോറോണയിൽ നിന്നും

ഫാത്തിമ
8.A എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത