ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

  
മഹാമാരി

ഭയന്നു ലോകം കൊറോണ കൊണ്ട്
ജാതിമത ഒന്നുമേ നോക്കാതെ
പോരാടീടാം നമുക്കൊന്നായ്
കളികളും ചിരികളും വീട്ടിലിരുന്നാവാം
കഴിയുന്ന ജോലികൾ ചെയ്തു തീർക്കാം
ഇടയ്ക്കിടെ കൈകൾ കഴുകീടാം
വണ്ടിയും കടയും ആഘോഷവുമില്ലാതെ
വാർത്തകൾ കൊറോണ മാത്രമായി
രാവും പകലുമില്ലാതെ
ആരോഗ്യ പ്രവർത്തകരുമീ നിയമ പാലകരും
കാക്കുന്നു നമ്മുടെ നാടിനെയൊന്നായ്
ഒരുമയോടെ നമുക്കും കൈകൾ കോർക്കാം
മഹാമാരി കൊറോണയെ തകർക്കാൻ ..!

YADHUKRISHNAN .K
4 A ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത