പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്,വള്ളിയാട്,കാക്കവയൽ,കൈതപൊയിൽ,പുതുപ്പാടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും മുൻ എം.എൽ.എ.ശ്രീ.ജോർജ്.എം.തോമസ്‌ അവർകളുടെ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും,മുൻ എം.എൽ.എ.ശ്രീ.മോയിൻ കുട്ടി അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നുള്ള' 'സ്മാർട്ട് ക്ലാസ് മുറിയും' ഈവിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വക ഒരു ശുചിമുറി സമുച്ചയവും, ജോർജ് എം തോമസ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു പാചകപ്പുരയും കഴിഞ്ഞ വർഷം സ്കൂളിൽ പ്രവർത്തന യോഗ്യമായി.

പഠനത്തിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഇവിടെ എൽ.എസ്.എസ്.ഉൾപ്പെടെ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിയുന്നുണ്ട് ! പഠനത്തോടൊപ്പം കൃഷി, കലാ-കായിക-പരിശീനങ്ങൾ, സ്പെൽ വേർഡ്, കുട്ടികളിൽ പൊതുവിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായുള്ള വിജ്ഞാനചെപ്പ് , വാർത്താവായന,പിന്നാക്കക്കാർക്കുള്ള പ്രത്യേക പരിശീലനങ്ങൾ, മികച്ച കുട്ടികൾക്കുള്ള പ്രത്യേക പരിശീലനങ്ങൾ,ഹലോ ഇംഗ്ലീഷ്.........തുടങ്ങിയ ഒട്ടേറെ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം