Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2024-25

 
    പ്രവേശനോത്സവ ഗാനത്തോടെ പരിപാടി ആരംഭിച്ചു. PTA പ്രസിഡന്റ് സുബൈർ കീച്ചിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ തസ്‌നി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിൽ കൂക്കിരി രാജേഷ് ഉദ്ഘടന കർമം നിർവഹിച്ചു. HM in charge അമ്പിളി ടീച്ചർ mother PTA പ്രസിഡന്റ് സവിത staff സെക്രട്ടറി പ്രമോദ് മാസ്റ്റർ, SRG കൺവീനർ ദിനേശൻ മാസ്റ്റർ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ഹയർ സെക്കന്ററി staff സെക്രട്ടറി മനോജ്‌ മാസ്റ്റർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുര പലഹാരം വിതരണം ചെയ്തു.