സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

2024 ജൂൺ 26 ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം, കുട്ടിച്ചങ്ങല, ലഹരിവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ തോമസ് ലഹരിവിരുദ്ധ ദിന സന്ദേശം നൽകി.