സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ചെമ്പുംപുറം എൽ പി എസ്/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
[[

]] ജൂൺ പത്തൊൻപത്തിനു വായനാദിനം ആയി കൊണ്ടാടി . കുട്ടികൾക്ക് അസംബ്ലിയിൽ തന്നെ വായനാദിനത്തെ കുറിച്ച് പറഞ്ഞു കൊടുത്തു . വായനയുടെ ആവശ്യകതയെ പറ്റി ടീച്ചർ പറഞ്ഞു കൊടുത്തു. കുട്ടികൾ വായന ദിന പോസ്റ്ററുകൾ നിർമിച്ചു . കൂടാതെ കൊളാഷ് എന്നിവയും നിർമിച്ചു . പത്ര വായന നടത്തി എല്ലാവരും നന്നായി വായിച്ചു.