ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19013 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് നവാസ് വള്ളിക്കാടൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അഖില എസ് എൽ |
| അവസാനം തിരുത്തിയത് | |
| 26-08-2025 | MUHAMMAD NAVAS VK |
അംഗങ്ങൾ

| Sl No | Ad No | Name of Student | Sl No | Ad NO | Name of Students |
|---|---|---|---|---|---|
| 1 | 29936 | ABDURAHMAN | 21 | 29773 | HIBASHERIN. K |
| 2 | 29880 | ABINAV KRISHNA K | 22 | 29903 | JITHAN KRISHNA.T |
| 3 | 29798 | ADIDEV M P | 23 | 29526 | KASHINAADHAN P M |
| 4 | 29518 | AKSHAY | 24 | 29913 | KK SURYA SANKAR |
| 5 | 29803 | AMEYA T | 25 | 29776 | MARIYYA A K |
| 6 | 29855 | ARATHI V P | 26 | 29719 | MUHAMMAD ABOOBACKER AMBADI |
| 7 | 29786 | ARYA P P | 27 | 29814 | MUHAMMAD SINAN |
| 8 | 29494 | ARYANANDA C | 28 | 29640 | MUHAMMED NIFAL K.K |
| 9 | 29810 | ATHMIK V P | 29 | 29817 | NAJA SHAMILA. A P |
| 10 | 29832 | DEVIKA K | 30 | 29540 | NAVANEETH C P |
| 11 | 29503 | FATHEEMA FIDA T P | 31 | 29871 | NAVEEN KRISHNA U |
| 12 | 29789 | FATHIMA DILFA. K | 32 | 29604 | NIRMAL HARIDAS C P |
| 13 | 29812 | FATHIMA HASNA T | 33 | 29772 | REESHNA T |
| 14 | 29848 | FATHIMA NISRIN. KK | 34 | 29846 | RUSHDHA NASRIN T |
| 15 | 29862 | FATHIMA SHEREEYA | 35 | 29816 | SANJAY M |
| 16 | 29702 | FEBINSHA P K M | 36 | 29545 | SARAN DAS |
| 17 | 29643 | HAMNA FATHIMA P | 37 | 30550 | SAYED MUHAMMAD MUS AB AL BUKHARI |
| 18 | 30300 | HANNA SHARAF T K | 38 | 29481 | SHAHABANATH P K M |
| 19 | 29678 | HENA NAZNIN K | 39 | 29826 | SHAMIL AMAN K K |
| 20 | 29501 | HIBA ARIMRATHODI | 40 | 30113 | SWALIHA |
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ട് ജി വി എച്ച് എസ് എസ് വേങ്ങര വിദ്യാർത്ഥികൾ.
ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം ഊരകം കൃഷി ഓഫീസർ ശ്രീ. ഷംസീർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷീന, അധ്യാപകരായ ഖൈറുന്നിസ ,ശകുന്തള, ലക്ഷ്മി,ജോൺ വാൽസകം, PTA അംഗം കുഞ്ഞുമൊയ്‌തീൻ തു ടങ്ങിയവർ സംബന്ധിച്ചു.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങരയിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 14 ഓഗസ്റ്റ് വ്യാഴാഴ്ച്ച നടത്തി. അഞ്ച് ബൂത്തുകളിലായി നടത്തിയ തിരഞ്ഞെടുപ്പിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പ്രിസൈഡിങ്ങ് ഓഫീസർ, ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിങ് ഓഫീസർമാരായി നിയോഗിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡോക്യൂമെന്റേഷൻ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സജീവമായി പങ്കെടുത്തു
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങരയിൽ 07-04-2025 തിങ്കളാഴ്ച്ച Ubuntu 22.04 intallation fest നടന്നു. ഇരുപത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്പത് കംപ്യൂട്ടറികളിൽ ubuntu 22.04 ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മുഹമ്മദ് നവാസ് , SITC മുഹമ്മദ് അസ്‌ലം K എന്നിവർ നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തെ മാറിയ ഐ ടി പാഠപുസ്തകത്തിന്റെ പഠനത്തിന് വേണ്ടിയാണ് Ubuntu 22.04 ഇൻസ്റ്റാൾ ചെയ്തത്.
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക










