ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 25-11-2025 | Ghssedappally |
- 2024-27
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024
2024-27 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. 31കുട്ടികൾ ആണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 30കുട്ടികൾ വിജയകരമായി പരീക്ഷ പൂർത്തിയാക്കുകയും 1ആബ്സെന്റ് ആവുകയും ചെയ്തു. ലിറ്റിൽ കൈറ്റ് Mistressആയ SREELEKSHMI MISS ന്റെയും SHEEJA MISSന്റെയും മേൽനോട്ടത്തിൽ 9.30 am ന് പരീക്ഷ തുടങ്ങുകയും 11.30 ഓടെ അവസാനിക്കുകയും ചെയ്തു. 12.30 ഓടെ പരീക്ഷറിസൾട്ട് LKMS ഇൽ അപ്ലോഡ് ചെയ്തു പരീക്ഷ നടപടികൾ വിജയകരമായി പൂർത്തിയാക്കി
LK MEMBERS 2024-27
- ADITHYA NS
- AMEER B
- ANEENAMOL PA
- ANUSREE A
- ARYANANDA BAIJU
- AVANTHIKA PRIYAN
- DARSHIT VIVEK K K
- FAHATH AK
- GOKUL NJ
- HARSH G THALIYIL
- KEERTHANA KS
- KOKILA MANOJ
- LAKSHMI DEEPU
- MELBIN M JOBY
- NIRANJAN P
- PK MUHAMMED ARHAM
- RAMEES ON
- S MUHAMAD RAFI
- SHAHUL NS
- SHUAIB MUHAMMAD NAJEEB
- SREERAJ KRISHNA
- VYGA SC