ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് കടിക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

സ്കൂളിന് അനുവദിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് 2018 ജൂണിൽ 27 അംഗങ്ങളുമായി പ്രവർത്തനമാരംഭിച്ചു. അംഗങ്ങൾക്കുള്ള ആദ്യ ക്യാമ്പിന് 28/6/2018 വ്യാഴാഴ്ച മാസ്റ്റർ ട്രെയ്നർ ‍ശ്രീ വാസുദേവൻ മാഷ് നേതൃത്വം നല്കി.