ഉള്ളടക്കത്തിലേക്ക് പോവുക

കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

2024-25 വർഷത്തെ പ്രവേശനോത്സവം ജൂൺ 3 നു വാർഡ് കൗൺസിലർ നിർമ്മൽ ഉത്ഘാടനം ചെയ്തു .മുൻ MLA വി .കെ .സി മമ്മത്കോയ മുഘ്യതിഥിയായിരുന്നു . നവാഗതർക്ക് അദ്ദേഹം പഠനോപകരണങ്ങൾ വിതരണം ചെയ്തു .പ്രശസ്ത ഗായിക ഗായത്രിയുടെ ഗാനങ്ങളും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു .കുട്ടികളുടെ പ്രവേശനോത്സവ ഗാന ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി.  രക്ഷിതാക്കളും നാട്ടുകാരും സദസ്സിനെ ഭംഗിയാക്കി .പായസവും മിഠായിയും വിതരണം ചെയ്തു.