ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസിൻ്റെ നേതൃത്വത്തിൽ" ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും" എന്ന വിഷയത്തിൽ ഹൈസ്ക്കുൾ വിദ്യാർത്ഥികൾക്കായി തൊടുപുഴയിൽ വച്ചു നടന്ന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ റമീസ് വി.എസ്, അപർണ്ണ അജി.