തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ ക്രിസ്തുമസ് എക്സാമിന് എല്ലാ വിഷയങ്ങളിലും ഒന്നാമതെത്തിയവരെ സ്കൂൾ അസ്സംബ്ലി യിൽ ആദരിക്കുകയും പ്രോഗ്രസ്സ് കാർഡ് വിതരണം നടത്തുകയും ചെയ്തു