Login (English) Help
മഴത്തുള്ളി തൻ താളം പാടുന്നു ശാന്തി തൻ അലകൾ പാടുംപക്ഷി തൻ ഗാനം കേൾക്കൂ നീരിൽ നീന്തും മത്സ്യം പാടും ശാന്തി തൻ അലകൾ വീശും കുളിർകാറ്റും പാടും ശാന്തി തൻ അലകൾ തേടിയെത്തും ശാന്തി പല രൂപത്തിൽ പ്രകൃതിയെ പോൽ നമ്മെ മൂടട്ടെ ഈ ശാന്തി തൻ അലകൾ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കവിത