സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ കോവിഡ് കൊലക്കയർ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കൊലക്കയർ


വിഷമാണ് കോവിഡ്
വിഷസർപ്പമാണ് നീ
ലക്ഷങ്ങളെ ഇരയായി ഹിംസിച്ചു നിൻ സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കെ
എവിടെയും എവിടെയും തോരാത
മായാതെ ഇരയെ പിടിച്ചു മുന്നേറിടുമ്പോൾ
ജീവനെ പേടിച്ച് മുറിക്കുള്ളിൽ
ഞാൻ ജീവച്ഛവമായ് മാറിയിരിക്കെ

കാലങ്ങൾ മാറുന്നു രോഗങ്ങൾ കൂടുന്നു
മർത്യന്റെ അത്യാർത്തി ചെന്നെത്തുന്നതോ മരണമാം കൊലക്കയറൊന്നു മാത്രം


ഇനിയെങ്കിലും പിന്മാറി നന്മതൻ പാത തേടുമോ
നാളെയ്ക്ക് വേണ്ടി എങ്കിലും

അലീന ജോസ്
9 B സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 27/ 03/ 2024 >> രചനാവിഭാഗം - കവിത