ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
നാം ജീവിക്കുന്ന ആവാസവ്യവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്.മനുഷ്യന് വേണ്ട അടിസ്ഥാന ഘടകങ്ങൾ പ്രകൃതി നമുക്കായി കരുതി വയ്ക്കുന്നു . എന്നാൽ ,ജീവിതശൈലി നവീകരിച്ചതിന്റെ പേരിൽ മനുഷ്യൻ പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്നു.വികസനത്തിന്റെ ഈ കാലഘട്ടത്തിൽ നമ്മുടെ പരിസ്ഥിതി വളരെയധികം നാശത്തെ അഭിമുഖീകരിക്കിന്നു. ജനസംഖ്യവർധന,നിരക്ഷരത,വനനശീകരണം തുടങ്ങിയ ചില ഘടകങ്ങൾ ഈ ഭൂമിയിലെ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്നു.പരിസ്ഥിതിയുടെ നാശത്തിൽ സജീവ പങ്കുവഹിക്കുന്ന ഈ ഭൂമിയിലെ ഏക ജന്തു മനുഷ്യനാണ്. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിൽ മനുഷ്യന് മാത്രമേ നിർണായക പങ്ക് വഹിക്കാൻ കഴിയൂ. നാം ജീവിക്കുന്ന ആവാസവ്യവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്.മനുഷ്യന് വേണ്ട അടിസ്ഥാന ഘടകങ്ങൾ പ്രകൃതി നമുക്കായി കരുതി വയ്ക്കുന്നു .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം