എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/അക്ഷരവൃക്ഷം/പരിസ്ഥിതിയെനമുക്ക്പുനർജ്ജനിപ്പിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെനമുക്ക്പുനർജ്ജനിപ്പിക്കാം

നമ്മുടെ പരിസ്ഥിതി ഇപ്പോൾ ധാരാളം ചൂഷണങ്ങൾ നേരിടുകയാണ് മരങ്ങൾ വെട്ടിനശിപ്പിച്ചും , കുന്നുകൾ ഇടിച്ചുനിരത്തിയും , കെട്ടിടങ്ങളുംഫാക്ടറികളും നിർ ടെമ്മിച്ചും , ജലസ്രോതസ്സുകളായ പുഴകൾ , നദികൾ , കായലുകൾ , കുളങ്ങൾ തുടങ്ങിയവയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചും , കൃഷിയിടങ്ങൾ നികത്തിയും , യന്ത്രങ്ങൾ ഉപയോഗിച്ച് പ്രകൃതിയെ ചൂഷണത്തിനിരയാക്കിയും നാം തന്നെ നമ്മുടെ പ്രകൃതിയെനശിപ്പിക്കുന്നു . പ്ളാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞും , അവ കത്തിക്കുമ്പോഴുണ്ടാകുന്ന ക്ളോറോ ഫ്ളൂറോ കാർ ബൺ എന്ന വിഷപ്പുക അന്തരീക്ഷത്തിൽ നിറയുകയും സൂര്യരശ്മികൾ ഭൂമിയിലേക്ക് പതിക്കാതെ തടഞ്ഞുനിർത്തിയിരുന്ന ഓസോൺ പാളിക്ക് വിള്ളൽ വീഴുകയും പല രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു . ഒരുപരിധിവരെ പരിസ്ഥിതിക്ക് നമ്മൾതന്നെയാണ് നാശം വിതയ്ക്കുന്നത് . ഇനിയെങ്കിലും നമ്മൾ പരിസ്ഥിതിക്ക് ദോഷംവരാതെ കാത്തുസൂക്ഷിക്കണം എന്ന് പ്രതിഞ്ജചെയ്യേണ്ടസമയംവൈകിയിരിക്കുന്നു .

കൃഷ്ണനന്ദ.എസ്.
5 എ എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം