സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ് മനുഷ്യരാശി. ഇത് ആദ്യമായി കാണുന്നത് ചൈനയിലെ വുഫാ൯ എന്ന സ്ഥലത്താണ്. ക്രമേണ ഇത് ലോകത്തെമ്പാടും വ്യാപികുകയും ധാരാളം അളുകൾക്ക് ജീവഹാനി സംഭവിക്കുകയും ചെയ്‍തു. തൊണ്ട വേദന, പനി, ശ്വാസം മുട്ടൽ, ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ആധുനികശാസ്ത്രം ഇതിനെതിരെ പോരാടാൻ സർവസന്നാഹങ്ങളും ഒരുക്കി ശ്രമിക്കുകയാണ്. ഇതുവരെ ഇതിനുള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആളുകൾ തമ്മിലുള്ള സബർക്കത്തിലുട്‍യാണ് ഇത് കൂടുതലും പകരുന്നത്. തന്മൂലം ആളുകൾ തമ്മിൽ അകലം പാലിക്കുക , ശുചിത്വം പാലിക്കുക,ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കൈ കഴുക, മാസ്‍ക് ഉപയോഗിക്കുക, എന്നിവ മാത്രമേ പ്രതിവിധിയുള്ളൂ. അതിനാൽ നമ്മൾ ജാഗരൂഗരായിരിക്കുക. ഭയമല്ല ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത