പൂവേ പൂവേ മുല്ലപ്പൂവേ ആരു നിനക്കീ മണം നൽകി പൂവേ പൂവേ റോസാപ്പൂവേ ആരു നിനക്കീ നിറം നൽകി പൂവേ പൂവേ മല്ലികപ്പൂവേ ആരു നിനക്കീ പേരു നൽകി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത