എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ആരുനൽകി

Schoolwiki സംരംഭത്തിൽ നിന്ന്
ആരുനൽകി


പൂവേ പൂവേ
മുല്ലപ്പൂവേ
ആരു നിനക്കീ
മണം നൽകി
പൂവേ പൂവേ
റോസാപ്പൂവേ
ആരു നിനക്കീ
നിറം നൽകി
പൂവേ പൂവേ
മല്ലികപ്പൂവേ
ആരു നിനക്കീ
പേരു നൽകി

 

അൻഷോക് .ഇ പി
2 ബി എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത