ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ് -19
സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റുു ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതുമായ സൂഷ്മരോഗാണുക്കളാണ് വൈറസുകൾ. മറ്റ് ജീവികളെപ്പോലെയല്ല വൈറസുകൾ. വൈറസുകൾക്ക് ജീവനുണ്ടോ എന്നു ചോദിച്ചാൽ ഉത്തരം പറയാൻ വലിയ ബുദ്ധിമുട്ടാണ്. വൈറസുകളിലെ പ്രധാനഭാഗം അവയുടെ RNA ആണ്. അതുകൊണ്ട് തന്നെ ആദ്യത്തെ കോശത്തെ ആശ്രയിച്ച് മാത്രമേ അവയ്ക്ക് നിലനിൽപ്പുള്ളൂ. 2003-ൽ ചൈനയിലാണ് SARSഎന്ന കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. എന്നാൽ 2004 മെയ് മാസത്തിനുശേഷം ഈ രോഗം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലായിരുന്നു. അതുപോലെ തന്നെ റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് MERS. ഇത് 2012-ൽ സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തിന്റെയും കാരണം ഒരു കൊറോണ വൈറസ് തന്നെയാണ്. എന്നാൽ നമ്മൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നു പറയുന്നത് ഇവയുടെ Mutation സംഭവിച്ച രൂപമാണ് . ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ രോഗം ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടത്. ലോകാരോഗ്യ സംഘടന ഇതിന് നല്കിയ പേര് കോവിഡ്-19 എന്നാണ്. കൊറോണയുടെ രണ്ട് പ്രധാന ഭാഗങ്ങൾ RIN and Scike Glycoprotein ആണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം