ജി.എൽ.പി.എസ്. കിഴിശ്ശേരി/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • ജൂൺ അഞ്ച് പരിസ്ഥിതി ദിനം
 പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ്  മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന റാലി നടത്തി .