ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/അക്ഷരവൃക്ഷം/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
ലേഖനം

മനുഷ്യർ,മൃഗങ്ങൾ,പക്ഷികൾതുടങ്ങിയസസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം RNA വൈറസുകൾ ആണ് കൊറോണ.covid 19 എന്നാൽ Corona virus Disease 2019എന്നാണ്.പ്രധാനമായും പക്ഷി മൃഗാദികളിൽ രോഗമുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹകരിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാവാറുണ്ട്. ജലദോഷം,വയറിളക്കം,തൊണ്ടവേദന,ക്ഷീണം,എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഈ വൈറസ് ഒരാളിൽ നിന്നു മറ്റൊരാളിലേക്കു അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ വ്യക്തിശുചിത്വവും സാമൂഹ്യ അകലവും പാലിക്കേണ്ടതാണ്.

അശ്വിൻകുമാർ
3 ജി എൽ പി എസ് കിഴക്കേക്കര നോർത്ത്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം