മുനിസിപ്പൽ.യു.പി.എസ്.പരുത്തിപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുനിസിപ്പൽ.യു.പി.എസ്.പരുത്തിപ്ര
വിലാസം
പരുത്തിപ്ര

GUPS paruthipra, Shoranur
,
ഷൊർണൂർ പി.ഒ.
,
679121
,
പാലക്കാട് ജില്ല
വിവരങ്ങൾ
ഇമെയിൽsmupsparuthipra@gmail.com
കോഡുകൾ
സ്കൂൾ കോഡ്20458 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല Shoranur
ഭരണസംവിധാനം
താലൂക്ക്ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി ഷൈല
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ പരുത്തിപ്ര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ഏഴു പതീറ്റാണ്ടു മുൻപ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കിയ കാലത്ത് ശ്രീ. എം വി കുട്ടികൃഷ്ണൻ നായർ പരുത്തിപ്രയിൽ ഒരു പ്രാഥമിക വിദ്യാലയം ആരംഭിച്ചു.രണ്ടു പതീറ്റാണ്ടിനു ശേഷം ഇതിന്റെ അംഗീകാരം നഷ്ടപ്പെട്ടപ്പോൾ ആയിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ടിൽ പഞ്ചായത്ത് മാനേജ്മെന്റിൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടിൽ അഞ്ചു മുതൽ ഏഴു വരെ ക്ലാസുകൾ ഉൾപ്പെടുന്ന യു പി സ്കൂൾ ആയി ഉയർന്നു.രണ്ടായിരത്തി മൂന്നിൽ ഈ സ്ഥാപനം ഗവണ്മെന്റ് ഏറ്റെടുത്തു. രണ്ടായിരത്തി ഇരുപത്തി രണ്ടു ജൂലൈയിൽ സ്കൂളിന്റെ പേര് ജി യു പി എസ് പരുത്തിപ്ര എന്നാക്കി മാറ്റി.

ഭൗതികസൗകര്യങ്ങൾ

വിദ്യാർഥീ കേന്ദ്രീകൃതമായ ക്ലാസ് മുറികൾ, ശുചിമുറികൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, കമ്പോസ്റ്റ് കുഴി, മഴവെള്ള സംഭരണി, സോളാർ, അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇപ്പോഴത്തെ പ്രധാന അധ്യാപകൻ :ശ്രീമതി കുമാരി ഷൈല ടീച്ചർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ പരമേശ്വരൻ മാസ്റ്റർ,

ശ്രീ ഇഗ്‌നേഷ്യസ് മാസ്റ്റർ,

ശ്രീ മാത്യൂസ് വി പോൾ ,

ശ്രീ സെൽവരാജൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

ഡോക്ടർ നീലകണ്ഠൻ (പ്രൊഫസർ),

മേഘനാഥൻ ( സിനി ആര്ടിസ്റ് ),

ഡോക്ടർ സുനിത,

ഡോക്ടർ ശരത്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
Map