നല്ല മനസ്സ്

എന്റെ വീട്ടിൽ എന്നും
എത്തിടുന്ന കാക്ക
വൃത്തിയുള്ള ചുറ്റുപാട്
തന്നിടുന്ന കാക്ക

നല്ല വീട് ഉണ്ടാവാൻ
വൃത്തിയാക്ക നമ്മൾ
നല്ല വൃത്തിയുണ്ടേൽ
നല്ല മനസ്സതുണ്ടേ

ആരോഗ്യമുള്ള ശരീരം
തന്നിടും നല്ല മനസ്സ്

 

അഞ്ചൽ സതീഷ്
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത