എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/മഹാമാരി കൊറോണ
മഹാമാരി കൊറോണ
വുഹാനിലെ കൊച്ചു പ്രദേശത്തെ ഒരു ചെറിയ വൈറസ് കുടുംബത്തിലാണ് ഈ വൈറസിന്റെ ജനനം. വൈറസ് അങ്ങനെ ഇങ്ങനെ ഒന്നും ജീവിക്കില്ല ആരുടെയെങ്കിലും ശരീരത്തെ ആശ്രയിക്കണം ഈ വൈറസ് ആരുടെ ശരീരത്തിലാണ് കയറിയത് എന്ന് അറിയുമോ നമ്മുടെ പന്നി ചേട്ടന്റെയിൽ. ചൈനയിൽ അവർ പന്നിയിറച്ചിയും കഴിക്കും അങ്ങനെയിരിക്കെ ആ പന്നിയെ വുഹാനിലെ ഒരു ഹോട്ടലിൽ വെട്ടി നുറുക്കി കറി വെച്ച് കഴിച്ചു അങ്ങനെ വൈറസ് മനുഷനിലെത്തി ഇപ്പോൾ ലോകത്തെ ആകെ ഭീതിയിലായ്ത്തി ലോകത്തെ വിഴുങ്ങി എന്നു തന്നെ പറയാം ആരാ ആ വൈറസ് എന്നറിയോ മഹാമാരി കൊറോണ സ്റ്റേ ഹോം സ്റ്റേ സേഫ് ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം