സെന്റ് മേരീസ് ജി .എച്ച് .എസ് ചേർത്തല /സ്കൗട്ട് & ഗൈഡ്സ്
'*ഗൈഡ് ക്യാപ്റ്റൻ - ശ്രീമതി അജി ജോസ് .
- 2009-ലെ രാഷ്ട്രപതി ടെസ്റ്റിൽ 7 കുട്ടികൾ വിജയം കൈവരിച്ചു.
- 2010-ലെ രാജ്യപുരസ്കാർ ടെസ്റ്റിൽ 12 കുട്ടികൾ വിജയം കൈവരിച്ചു.
2017 ലെ രാജ്യപുരസ്ക്കാർ ടെസ്റ്റിൽ 7 കുട്ടികൾ വിജയിച്ചു.