പെട്ടെന്ന് ഒരുനാൾ വന്നെത്തി
കൊറോണ വൈറസ് വന്നെത്തി
അങ്ങോട്ടുമിങ്ങോട്ടും പോകാതെ എല്ലാരും വീട്ടിൽ ഇരിപ്പാണ്
കൊറോണ ക്ക് മറ്റൊരു പേരുണ്ട്
കോവിഡ് 19 എന്നൊരു പേര്
അയ്യോ യാത്രയ്ക്ക് പോകാൻ പാടില്ല
പോലീസ് വന്ന് പിടിച്ചിടാം മാസ്ക് കെട്ടാതെ പോയാലോ
പോലീസ് ഫൈനും വാങ്ങും അല്ലോ..... പെട്ടെന്നൊരുനാൾ വന്നെത്തി....
കൊറോണ എന്നൊരു ദൗർഭാഗ്യം.....