Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023-24 അദ്ധ്യയന വർഷം സ്കൂളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചു.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ കുട്ടികൾക്ക് സാധിച്ചു, വിവിധ club കളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിച്ചു. ഈ വർഷത്തെ NMMS സ്കോളർഷിപ്പ് നേടുവാ൯ നമ്മുടെ കുട്ടികൾക്ക് സാധിച്ചു, കലാശാസ്ത്ര , സാങ്കേതിക, കായിക മേളകളിൽസംസ്ഥാനതലത്തിൽവരെ പങ്കെടുക്കാൻ നമ്മുക്ക് സാധിച്ചു.തുടർന്നും കുട്ടികൾക്ക് വേണ്ടിമികച്ച പ്രവർത്തനങ്ങൾ നടത്തുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.കായിക മേളയിൽ സബ് ജില്ലാതലത്തിൽ Second റണ്ണർ upലഭിച്ചു.state ൽ കബഡി ജൂനിയർ girls ന് Second ലഭിച്ചു.ഭിന്നശേഷി വിഭാഗത്തിൽ കൊച്ചി കായികമേള സംസ്ഥാനതല മത്സരത്തിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ 4 -ാം സ്ഥാനം ലഭിച്ചു.സംസ്ഥാനതലത്തിൽ wait lifting , wrestli വിഭാഗത്തിൽ 5-ാം സ്ഥാനം ലഭിച്ചു.5 , 3 ,കിലോമീറ്റർ നടത്ത മത്‌സരം, 3000, 1500 മീറ്റർ ഓട്ടമത്‌സരത്തിൽ പങ്കെടുപ്പിച്ചു.സംസ്ഥാനകലാ മേളയിൽ സമസ്യാ പൂരണത്തിന് A grade ലഭിച്ചു.