എൽ പി എസ്സ് മൂവേരിക്കര/ക്ലബ്ബുകൾ/2023-24/2023-24
സയൻസ് ക്ലബ്
കുട്ടികളുടെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിക്കുന്നു വിജ്ഞാന സമ്പാദനത്തിനൊപ്പം അന്വേഷണത്വര ഗവേഷണ ബുദ്ധി എന്നിവ വളർത്തി എടുക്കുന്നു .ഈ പഠനത്തിലൂടെ ആർജ്ജിച്ച അറിവ് ഉൾപ്പെടുന്ന സമൂഹത്തിന് ഉപയുക്തമാകും വിധം വളർത്തി എടുക്കുക .
- പ്രവർത്തനങ്ങൾ
- പരീക്ഷണങ്ങൾ
- ചർച്ചകൾ
- പ്രദർശനങ്ങൾ
- സെമിനാർ
- ഫീൽഡ് ട്രിപ്പ്
ഓരോ ക്ലാസിൽസിലേക്കും അനിയോജ്യമായ പരീക്ഷണങ്ങൾ കണ്ടെത്തുന്നു . ഒക്ടോബർ മാസം മുതൽ എല്ലാ മാസവും 2 പരീക്ഷണം വീതം ചെയുന്നു . ഈ പരീക്ഷണങ്ങളുടെ കുറിപ്പ് തയ്യാറാക്കുന്നു.
അംഗങ്ങൾ
- അഭിരാമി എൻ എ - IV
- ആർച്ച - IV
- റോസ്‌ന - IV
- വൈഷ്ണവി - IV
- ദിയ - III
- ശ്രേയ ദീപക് - III
- ഏയ്ഞ്ചൽ - III
- അഭിനവ് ബി - III
- ജോയൽ - III
ഭാഷ ക്ലബ്
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും സാഹിത്യഅഭിരുചി വർദ്ധിപ്പിക്കുന്നതിനും ഭാഷ സ്നേഹം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനും ഭാഷ ക്ലബ് സഹായിക്കുന്നു.
- പദകേളി
- വാക്യകേളി
- വായനകാർഡ്
ഹെൽത്ത്ക്ലബ്
കുട്ടികളിൽ വ്യക്തിശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സ്കൂളിൽ നടത്തി വരുന്ന പദ്ധതിയാണ് ഹെൽത്ത്ക്ലബ്.
ഉദ്ദേശ്യം
- കുട്ടികളിൽ ശുചിത്വബോധം ഉറപ്പാക്കൽ.
- ശരിയായ ആരോഗ്യശീലങ്ങൾ വളർത്തൽ.
ശാസ്ത്ര ക്ലബ്
കുട്ടികൾ കണ്ടും കേട്ടും അന്വേഷിച്ചും ചെയ്തു നോക്കിയുംചുറ്റുമുള്ള ലോകത്തെ കുറിച്ചും അറിയുക. പരിസരം സൂക്ഷ്മമായി നിരീക്ഷിക്കുക, ശാസ്ത്ര
ബോധം വളർത്തുക , ശാസ്ത്രീയ പഠനരീതി സ്വയത്തമാക്കുക,സ്വതന്ത്രമായിചിന്തിക്കുക , പരിസ്ഥിതിയെ പരിപാലിക്കുക .തുടങ്ങിയ ലക്ഷ്യത്തോട് കൂടി രൂപം കൊണ്ടതാണ് ശാസ്ത്ര ക്ലബ്.
ചുമതലകൾ
ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ ,ശേഖരണങ്ങൾ ഇവ നടത്തുന്നതിന് നേതൃത്വം നൽകുക
കണ്ടെത്തിയ പരീക്ഷണങ്ങൾ
- വെള്ളം എവിടെ
- മുങ്ങുമോ പൊങ്ങുമോ
- തീ കത്താൻ വായു ആവശ്യമാണ്
- വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്
- വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സൂചി
- പൊട്ടാത്ത ബലൂൺ
- പൊങ്ങുന്ന മുട്ട
- വായുവിൻ്റെ ശക്തി
- വായുവിന് ഭാരം ഉണ്ട്
- വെള്ളം കൂടുതൽ സംഭരിക്കുന്നത് ആര്
ഗണിതം
കുട്ടികളിൽ ഗണിത താല്പര്യം വളർത്തി എടുക്കുന്നതിനും ഗണിത പാഠങ്ങൾ ലളിതമാക്കുന്നതിനും ഇത് സഹായകമാണ് .
- ഗണിത കേളി
- ഗണിതപാട്ട്
- ഗണിതകഥ
- ഗണിതവഞ്ചിപ്പാട്ട്
- ഗണിത നാടകം
- അബാക്കസും ഡയസും ഉപയോഗിച്ച് ഗണിതകേളി
- ഏണിയും പാമ്പും
- ഉല്ലാസഗണിതം.