കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളിൽ കലാബോധവും സാഹിത്യ അഭിരുചിയും വളർത്തുന്നതോടൊപ്പം കലാപരമായും സാഹിത്യപരവുമായുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 15 -0 7 - 23 ശനിയാഴ്ച നടത്തപ്പെട്ടു. നോവലിസ്റ്റും മംഗളം ദിനപത്രത്തിന്റെ ചീഫ് സബ് എഡിറ്ററുമായ ശ്രീ കൈപ്പുഴ ജയകുമാറാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.