കൈപ്പുഴ സെന്റ് ത്രേസ്യാസ് എൽപിഎസ്/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവർത്തിപരിചയമേള

21-9-2023 ന് സ്കൂളിൽ പ്രവർത്തി പരിചയമേള സംഘടിപ്പിച്ചു. വിവിധയിനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. മികച്ച കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുകയും 2023 24 ഒക്ടോബർ 19,20 തീയതികളിൽ നടത്തപ്പെട്ട പ്രവർത്തിപരിചയ മേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു. മത്സരിച്ച എല്ലാ ഇനങ്ങളിലും വിവിധ ഗ്രേഡുകൾ ലഭിക്കുകയും ചെയ്തു.