കൊറോണ
ഇപ്പോൾ നാം എല്ലാവരും ലോക്കഡൗണിലാണ് .കുറച്ചു നാളുകളായി ജോലിക്കും മറ്റും പോകാതെ വീട്ടിൽത്തന്നെ .അതിനെല്ലാം കാരണം കൊറോണ വൈറസ് .
പനി ,ചുമ ,തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളോടെ വന്നു കടുത്ത ശ്വാസതടസ്സത്തിലേക്കും ന്യൂമോണിയയിലേക്കും പോകുന്നു.ഐസൊലേഷനും ,ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ചും ,എല്ലാ മുൻകരുതലുകൾ എടുത്തും ,ഇവിടുത്തെ ആരോഗ്യ പ്രവർത്തകരുടെയും പോലീസ് സേനയുടെയും,സേവനസന്നദ്ധരുടെയും പ്രവർത്തനങ്ങളോടൊപ്പം നിന്ന് നമുക്ക് കൊറോണയെ തുരത്താം .
അമീന സലാം
|
9 എ കെ ഇ എം എച് എസ് ആലുവ ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|