ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിക്ലബ്ബ് രൂപീകരണം ജൂൺമാസത്തിൽ നടന്നു.ശ്രീമതി ഗീത എസ് കൺവീനറായി.കൺവീനറുടെ നേതൃത്വത്തിൽ സ്കൂൾപരിസര ശുചീകരണം നടന്നു.ഔഷധസസ്യതോട്ടം നിർമ്മിച്ചു.ക്ലബ്ബംഗങ്ങൾതോട്ടം പരിപാലിക്കുന്നു.ഔഷധസസ്യങ്ങളുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു.കൂടുതൽ ഔഷധസസ്യങ്ങൾ കണ്ടെത്തി നട്ട് പരിപാലിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു.