സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കി വരുകയും ചെയ്യുന്നു.

2021 - 2022 ൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ സബ്‌ജില്ല തല മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ചിത്രരചന മത്സരത്തിൽ 4-ാം ക്ലാസ്സിലെ ജാനകി ബിനു ഒന്നാം സ്ഥാനം നേടുകയും ചെയ്തു.