സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

(2018-20 ബാച്ച് LittleKites യൂണിറ്റിന്റെ പ്രവർത്തനങ്ങളും കുട്ടികളുടെ വിവരങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേ‍ർക്കുക. മാതൃകയിലേപ്പോലെ Infobox കൂടി ഉൾപ്പെടുത്തുക. ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (കൈറ്റ് മാസ്റ്റർ, മിസ്ട്രസ് ഉൾപ്പെടെ) കൂടി ചേർക്കാം, എന്നാൽ ഇത് നിർബന്ധമല്ല. ഓരോ കുട്ടിയുടേയും ചിത്രങ്ങൾ ചേർക്കുന്നത് ദുരുപയോഗസാധ്യത വർദ്ധിപ്പിക്കും എന്നതിനാൽ ഗ്രൂപ്പ് ഫോട്ടോയാണ് ഉചിതം.) (താഴെച്ചേർത്തിരിക്കുന്ന Infobox വിവരങ്ങൾ യഥാർത്ഥമല്ല, ഒരു മാതൃക മാത്രമാണ്)

34037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34037
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം-
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-
അവസാനം തിരുത്തിയത്
12-03-202434030kavil

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 12697 ANANDHAKRISHNAN P A
2 12703 KRISHNAJA C R
3 12730 NIBIN KURIAKOSE
4 12740 ALEX M J
5 12741 ANAMIKA T S
6 12764 ASWANTH S
7 12777 ANANTHAKRISHNAN P J
8 12785 ELIZABETH ANGEL P J
9 12795 DEVI THEERTHA J
10 12859 ALDRIN AJI
11 12863 GOKUL P S
12 13174 AMALKRISHNA V A
13 13284 VARGHESE T JOSHI
14 13305 MANYA B
15 13382 GOPIKA SANTHOSH
16 13385 AKSHAY SURESH
17 13482 DON BOSCO P S
18 13496 ALEX BIJU
19 13501 ADITHYA C K
20 13506 AADHITHYA S AJAYAKUMAR

പ്രിലിമിനറി ക്യാമ്പ് 2020-23

2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്  കുട്ടികൾക്കായി ജനുവരി 19 ആം തീയതി  9.30 മുതൽ 4.30 pm വരെ ഒരു പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ചു നടത്തപെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സണ്ണി ജോസ്. പി ക്യാമ്പ് ഉദ്ഘടനം  ചെയ്തു. 20 ലിറ്റിൽ കൈറ്റ്സ് ആ ക്യാമ്പിൽ പങ്കെടുത്തു. അനിമേഷൻ, സ്ക്രാച്ച് തുടങ്ങിയ  ടോപ്പിക്ക് ആണ് പരിശീലിപ്പിച്ചത്. കൈറ്റ് മിസ്ട്രെസ്സുമാരായ സിസ്റ്റർ.ഷിബി എബ്രഹാം, അനറ്റ് സി അഗസ്റ്റിൻ എന്നിവർ പരിശീലനത്തിന്  നേതൃത്വം കൊടുത്തു. കുട്ടികൾക്കായി ഉച്ച ഊണും, വൈകിട്ടു ചായയും, പലഹാരവും തയ്യാറാക്കിയിരുന്നു.. പ്രസ്തുത പരിശീലനംഈ ബാച്ചിലെ എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്രദമായിരുന്നു .