കൊറോണയെ തുരത്തിടാം
വരുതിയിൽ ആക്കിടാം
നാട്ടിലിറങ്ങാതെ വീട്ടിൽ കഴിഞ്ഞിടാം
മാസ്കുകൾ ധരിച്ചിടാം
കൈകൾ നന്നായി കഴുകിടാം
വെളളം നന്നായി കുടിച്ചിടേണം
മറക്കല്ലേ കൂട്ടരേ
പേടി വേണ്ട കൂട്ടരേ
അകന്ന് നിന്നി ഒരു മനസ്സായി
തുരത്തിടാം നമുക്കത്
നേഹ കെ
3 A കൊവൂർ എൽ പി സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത