ഉള്ളടക്കത്തിലേക്ക് പോവുക

ഡി.വി.യൂ.പി.എസ്.തലയൽ/മലയാളം /ഇംഗ്ലീഷ് /ഹിന്ദി അസംബ്‌ളി

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷാടിസ്ഥാനത്തിൽ സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു വരുന്നു .പ്രാർഥന ,പ്രതിജ്ഞ ,ചിന്താവിഷയം ,വാർത്താവതരണം എന്നിവ അതാതു ഭാഷയിൽ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിക്കുന്നു .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ,സംസ്‌കൃതം എന്നീ ഭാഷ അസംബ്‌ളികളും ഗാന്ധി ദർശൻ അസംബ്ലിയും സ്കൂളിൽ നടക്കുന്നുണ്ട് .