ഡി.വി.യൂ.പി.എസ്.തലയൽ/മലയാളം /ഇംഗ്ലീഷ് /ഹിന്ദി അസംബ്‌ളി
ഭാഷാടിസ്ഥാനത്തിൽ സ്കൂൾ അസംബ്ലി സംഘടിപ്പിച്ചു വരുന്നു .പ്രാർഥന ,പ്രതിജ്ഞ ,ചിന്താവിഷയം ,വാർത്താവതരണം എന്നിവ അതാതു ഭാഷയിൽ മികച്ച രീതിയിൽ കുട്ടികൾ അവതരിപ്പിക്കുന്നു .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ,സംസ്‌കൃതം എന്നീ ഭാഷ അസംബ്‌ളികളും ഗാന്ധി ദർശൻ അസംബ്ലിയും സ്കൂളിൽ നടക്കുന്നുണ്ട് .