Login (English) Help
ഒരു തൈ നടുമ്പോൾ ഒരു തണൽ തരുന്നു ഒരു തൈ നടുമ്പോൾ കുളിർ നിഴൽ തരുന്നു വിണ്ണിനും മണ്ണിനും ഒരു തൈ നടുന്നു ഒരു പച്ച ഭൂമിക്കു വേണ്ടി ഒരു തൈ നടാം നമുക്ക് ഭൂമിക്കു സുഗന്ധമായി ഒരു വസന്തത്തിനു വേണ്ടി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത