ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അടൽ ടിങ്കറിംഗ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

അടൽ ടിങ്കറിങ് ലാബ്

ശാസ്ത്രാവബോധവും സാങ്കേതികത്തികവും പുരോഗമന ചിന്താഗതിയുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുന്നതിന് അന്താരാഷ്ട്ര നിലവാരമുള്ള അടൽ ട്ടിങ്കറിങ് ലാബ് 2023ൽ സ്കൂളിൽ സ്ഥാപിതമായി. ഒതുക്കുങ്ങൽ സ്കൂളിലെ വിദ്യാർഥികൾക്ക് പുറമെ പരിസര വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താവുന്ന വിധമാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.