ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൂട്ടുകാരേ, ...... കുട്ടികളായ നമുക്ക് അനവധി രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും അതിനായി നാം നല്ല ശുചിത്വ ശീലങ്ങൾ പാലിക്കണം ദിവസവും രണ്ടു നേരം കുളിക്കണം ബാത്ത് റൂമിൽ പോയതിനു ശേഷവും ആഹാരത്തിനു മുൻപും പിൻപും കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് ശീലമാക്കിയാൽ അനവധി വൈറസുകളെ തുരത്താൻ നമുക്ക് കഴിയും പഴകിയ ആഹാരങ്ങൾ ഉപയോഗിക്കരുത് വൃത്തിയില്ലാത്ത ഹോട്ടൽ ഭക്ഷണങ്ങളും ഒഴിവാക്കുക. കുട്ടികൾ മുടി, പല്ലുകൾ, നഖങ്ങൾ, എന്നിവ വൃത്തിയായി സൂക്ഷിക്കുക ഓർക്കുക ..........." Prevention is better than cure"


തൻഹ എസ്
3A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം