പ്രമാണം:സെന്റ് തോമസ് സി.എസ്.ഐ.ഇ.എം. സ്കൂൾ നെടുങ്ങാടപ്പള്ളി.jpg
![പ്രമാണം:സെന്റ് തോമസ് സി.എസ്.ഐ.ഇ.എം. സ്കൂൾ നെടുങ്ങാടപ്പള്ളി.jpg](/images/thumb/e/e3/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D_%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%90.%E0%B4%87.%E0%B4%8E%E0%B4%82._%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF.jpg/800px-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D_%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%90.%E0%B4%87.%E0%B4%8E%E0%B4%82._%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%BE%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF.jpg?20240304135139)
പൂർണ്ണ വലിപ്പം (1,600 × 900 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 190 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്ലെ കറുകച്ചാൽ ഉപജില്ലയിൽ മല്ലപ്പള്ളി ചങ്ങനശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് സി എസ് ഐ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂൾ 1987 ൽ സ്ഥാപിതമായി. ഇടവക്കാരുടേയും , വൈദികരുടെയും പരിശ്രമ ഫലമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാലയം ഉയരാൻ സാധിച്ചു , ഡോക്ടേഴ്സ് എൻജിനീയർസ് ,പ്രൊഫസേഴ്സ്, ,മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളും ഈ സ്കൂളിൻറെ സംഭാവനയാണ്. മിസ്സിസ്സ്. സൂസി ഉമ്മൻ ഈ സ്കൂളിലെ പ്രഥമ അധ്യാപകയായി സേവനമനുഷ്ഠിച്ചു. മിസ്സിസ്സ് .മോളി പൊന്നൂസ്, മിസ്റ്റർ .കുര്യൻ. പി ജോർജ് തുടങ്ങിയവരും ഈ സ്കൂളിലെ പ്രഥമ അധ്യാപകർ ആയിരുന്നു. ഇപ്പോൾ സ്കൂളിൻറെ പ്രധാന അധ്യാപികയായി മിസ്സിസ്സ.സുജാ സണ്ണി പോൾ സേവനമനുഷ്ഠിച്ചു വരുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 19:21, 4 മാർച്ച് 2024 | ![]() | 1,600 × 900 (190 കെ.ബി.) | 32430-HM (സംവാദം | സംഭാവനകൾ) | കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്ലെ കറുകച്ചാൽ ഉപജില്ലയിൽ മല്ലപ്പള്ളി ചങ്ങനശ്ശേരി റോഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് തോമസ് സി എസ് ഐ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് സ്കൂൾ 1987 ൽ സ്ഥാപിതമായി. ഇടവക്കാരുടേയും , വൈദികരുടെയും പരിശ്രമ ഫലമായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാലയം ഉയരാൻ സാധിച്ചു , ഡോക്ടേഴ്സ് എൻജിനീയർസ് ,പ്രൊഫസേഴ്സ്, ,മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളും ഈ സ്കൂളിൻറെ സംഭാവനയാണ്. മിസ്സിസ്സ്. സൂസി ഉമ്മൻ ഈ സ്കൂളിലെ പ്രഥമ അധ്യാപകയായി സേവനമനുഷ്ഠിച്ച... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: