ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
സ്കൂളിൽ അത്യാവശ്യം സൗകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്. സ്കൂൾ ഹൈട്ക് പദ്ധതിയിൽ അഞ്ച് ലാപ്ടോപ്പും രണ്ട് പ്രോജക്ടറും കിട്ടി. വിദ്യാകിരണം പദ്ധതിയിൽ പത്ത് ലാപ്ടോപ്പുകളും സ്കൂളിൽ കിട്ടിയിട്ടുണ്ട്.