കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36015
യൂണിറ്റ് നമ്പർ- LK/ /
അംഗങ്ങളുടെ എണ്ണം29
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജിത് കുമാർ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മുബീന മോൾ എച്
അവസാനം തിരുത്തിയത്
06-10-2025Mubeenakkm


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്,ഡിവിഷൻ
1 13988 A SIVASANKAR 10D
2 13998 AADIDEV LUJU 10D
3 13433 AALIYA FATHIMA A 10B
4 13326 AARUSH S 10C
5 14014 ABHAY KRISHNA S 10D
6 13844 ABHIRAM S KUMAR 10D
7 14234 ABHIRAMI SATHEESH 10D
8 13432 ADHARVA S SUNIL 10B
9 13986 ADHIL AHAMMAD 10D
10 14000 ADYA RAJESH 10D
11 13355 ALFIYA T 10C
12 13968 ALIYA T 10D
13 13976 AMRUTHA SHIBU 10D
14 13379 ANAGHA R 10C
15 13679 ANANYA V R 10D
16 13533 ASIYA ABDUL SALAM 10B
17 13371 AVANI V 10B
18 13684 FEMINA FATHIMA F 10D
19 13314 FIDA FATHIMA S 10B
20 13956 GAADHA PRAKASH 10D
21 14094 GAUTHAM DILEEP 10D
22 13954 GOUTHAM N 10D
23 14060 HUSNA FATHIMA S 10B
24 13362 MUHAMMED HILAL H 10B
25 13945 NOURIN S NAVAS 10D
26 13696 SALU P KUMAR 10C
27 13363 SHAKKIRA A 10B
28 13351 SHREYA GIRILAL 10B
29 14076 VIGHNESH S 10A

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

പുതിയ ബഹുനില സ്കൂൾ കെട്ടിടം ഉദ്ഘാടനം - ചിത്രീകരണം, വീഡിയോ നിർമ്മാണം

2024 ഒക്ടോബർ 21 ന് സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.പ്രസ്തുത ചടങ്ങ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യൂമെന്റഷൻ  ചെയ്തു. ശാലു,അനഘ,ഹിലാൽ,ആരുഷ്,ഷാക്കിറ,ഫിദ,ഗാഥ,ആസിയ,അഥർവ,വിഘ്നേഷ് എന്നീ കുട്ടികൾ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വീഡിയോ നിർമ്മിച്ചു.

സൈബർ സുരക്ഷ  ബോധവൽക്കരണ ക്ലാസ്സ്

2024 നവംബർ 12,14,15 ദിവസങ്ങളിലായി 8,9,10  ക്ലാസ്സിലെ കുട്ടികൾക്ക് സൈബർ സുരക്ഷ  ബോധവൽക്കരണ ക്ലാസ്സ് നടത്തി .സൈബർ ലോകത്തിലെ ഗുണങ്ങളും, ചതിക്കുഴികളും വിശദമായി അവതരിപ്പിച്ചു .കുട്ടികൾ എത്ര സമയം ഇന്റെർനെറ്റിന് ചെലവഴിക്കുന്നു എന്ന് സ്വയം തിരിച്ചറിഞ്ഞു ,ദൂഷ്യ വശങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കാനുതകുന്ന വിധം ക്ലാസ് പുരോഗമിച്ച.

യുപി ക്ലാസിലെ കുട്ടികൾക്കായി ഏകദിന ശില്പശാല

2024 നവംബർ 16 ന് യുപി വിഭാഗത്തിലെ കുട്ടികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ഈ ശില്പശാലയിൽ ഗ്രാഫിക് ഡിസൈനിങ് ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ കുട്ടികളെ പരിചയപ്പെടുത്തുകയും പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. റോബോട്ടിക്സിൽ ചെറിയ ഒരു പ്രവർത്തനവും ചെയ്തു. ആലിയ ആവണി ശ്രേയ ഹുസ്ന ഫാത്തിമ ആദിൽ അഹമ്മദ് ഗൗതം ശിവശങ്കർ അഭിരാമിസ് കുമാർ എന്നിവർ ഓരോ സെഷനുകളും കൈകാര്യം ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെ കൂടിയും ഉത്സാഹ പരമായും ശില്പശാലയിൽ പങ്കെടുത്തു.