സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ വിക്കി ക്ലബ്ബിന്റെ പ്രധാന ചുമതല പ്രധാനഅധ്യാപികയായ ഷാന്റി റോസ്‌ലിൻ മാത്യൂസിനും കൺവീനർ ആയി റോസ്മി ജോർജ്യും (എൽ പി എസ്‌ റ്റി)ആണ്.എൽ പി സ്കൂൾ ആയതിനാൽ സ്കൂൾ വിക്കി തിരുത്തൽ പ്രധാനമായും അധ്യാപകരാണ് ചെയുന്നത്.അധ്യാപകർ കുട്ടികൾക്ക് സ്കൂൾ വിക്കി പരിചയപെടുത്തി കൊടുക്കുകയും ഇടയ്ക്കിടെ അപ്‌ലോഡ് ചെയുന്ന കാര്യങ്ങളെ കുറിച്ച് കുട്ടികളോട് വിശദീകരിക്കുകയും ചെയ്യാറുണ്ട്.