ഒളശ്ശ സിഎംഎസ് എൽപിഎസ്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്‌

ലീന പി കുര്യൻ, നീതു ജോൺ അധ്യാപകരുടെ നേതൃത്വത്തിൽ ഫെബ്രുവരി 6 നു  English Fest വളരെ ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചു. കുട്ടികൾ തന്നെ പ്രോഗ്രാം announce ചെയ്യുകയും, എല്ലാകുട്ടികളെയും വിവിധ പ്രോഗ്രാമിൽ  ഉൾപ്പെടുത്തി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറുകയും ചെയ്തു. കുട്ടികളുടെ വ്യക്തിഗത ഇനത്തോ ടൊപ്പം  ക്ലാസ്സ്‌ തല ഇനങ്ങളും ഉണ്ടായിരുന്നു.. New year card പ്രദർശനവും Importance of English language എന്നതിനോട് അനുബന്ധിച്ച പ്രദർശനവും നടത്തി.