ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ എന്ന വൈറസിനെ
നമ്മൾ തോൽപ്പിച്ച്
പഴയതു പോലെ
ഓടിയും, ചാടിയും രസിക്കണം
നമ്മൾ മാസ്‍ക‍ും, സാനിറ്റൈസറ‍ും
ഉപയോഗിച്ച് കൈയെല്ലാം
വൃത്തിയാക്കി കൊറോണയെ തോല്പിക്കണം

 

നിരഞ്ജന അഭിലാഷ്
5-B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത