ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ എന്ന വൈറസിനെ നമ്മൾ തോൽപ്പിച്ച് പഴയതു പോലെ ഓടിയും, ചാടിയും രസിക്കണം നമ്മൾ മാസ്‍കും, സാനിറ്റൈസറും ഉപയോഗിച്ച് കൈയെല്ലാം വൃത്തിയാക്കി കൊറോണയെ തോല്പിക്കണം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത