ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:WhatsApp Image 2024-02-09 at 2.23.23 PM.jpg
STILL MODEL PRESENTATION

2024 ജൂൺ എട്ടാം തീയതി സയൻസ് ക്ലബ്ബിന്റെ  ഉദ്ഘാടനത്തോടുകൂടി ഈ വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു സയൻസ് ടീച്ചേഴ്സിനെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചകളിലും സയൻസ് ലാബിൽ കുട്ടികളെ കൊണ്ടുപോവുകയും പരീക്ഷണങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു  എല്ലാ ദിനാചരണങ്ങളും ചെയ്യുന്നു