==നിപുൺ ഭാരത് പ്രകൃതി നടത്തം==

കുട്ടികൾ പ്രകൃതിയോട് കൂടുതൽ ഇഴുകി ചേരുവാനും അവയെ മനസ്സിൽ ആക്കുന്നതിനും വേണ്ടി നടത്തിയ പരിപാടി. വയലുകൾ മരങ്ങൾ ഇടതൂങ്ങി വളരുന്ന കാവുകൾ എന്നിവ അധ്യാപകരോടും കുട്ടികളോടും ഒപ്പം സന്ദർശിച്ചു.